വീടിന് തീപിടിച്ച് സഹോദരന്മാരായ കുട്ടികള്‍ വെന്ത് മരിച്ചു
ഡല്‍ഹി: (www.kvartha.com 06.05.2018) വീടിന് തീപിടിച്ച് എട്ടും പത്തും വയസായ സഹോദരങ്ങള്‍ വെന്ത് മരിച്ചു. ഡല്‍ഹിയിലെ കെവല്‍ നഗറിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 10.14നാണ് കുടുംബം താമസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചത്. 10.20ഓടെ പത്തോളം അഗ്‌നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് തീകെടുത്തിയത്.
അകന്‍ഷ, സര്‍തന്‍ എന്നീ കുട്ടികളാണ് മരിച്ചത്. എയര്‍ കണ്ടീഷണറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. തീപടര്‍ന്നതോടെ കുട്ടികള്‍ മുറിയില്‍ അകപ്പെട്ട് പോവുകയായിരുന്നു. കെട്ടിടത്തില്‍ ആ സമയത്തുണ്ടായിരുന്ന മറ്റ് നാലുപേര്‍ പുറത്ത് കടന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The deceased have been identified as Akansha (8) and her elder brother Sartan (10). Their bodies were found in the building. Preliminary investigation reveals that the fire broke out due to short-circuit in the air conditioner in a room located on the ground floor. It soon engulfed first floor and second floor due to high wind speed.
Keywords: National, Delhi, Fire

Powered by Info News For You

Comments
Post a Comment