ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാനെത്തിയ ലിവര്‍പൂള്‍ ആരാധകര്‍ക്കുനേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം; പ്രതിഷേധം അണപൊട്ടുന്നു

കീവ്: (www.kvartha.com 25.05.2018) ശനിയാഴ്ച്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം കാണാന്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയ ലിവര്‍പൂള്‍ ആരാധകര്‍ക്ക് നേരെ ആക്രമണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ആരാധകര്‍ക്കുനേരെ ഇരുപതോളം പേരടങ്ങുന്ന മുഖംമൂടി സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.

ഫൈനലിനായി നഗരത്തില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ സുരക്ഷാക്രമീകരണങ്ങളെ നോക്കുകുത്തിയാക്കിയാണ് അഞജ്ഞാതസംഘത്തിന്‍രെ അതിക്രമം. ലിവര്‍പൂല്‍ ആരാധകര്‍ക്കെതിരായ ആക്രമണം ഫുട്‌ബോള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാതലത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Football, Champions League, Liverpool, Attack, Ukraine, Fans, Liverpool fans attacked in kiev. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?