'കാത്തിരുന്ന് കാണൂ ഞങ്ങളുടെ വിജയം'; വെല്ലുവിളിയുമായി കര്‍ണാടക ബിജെപി, കോടതി വിധിയെ മാനിക്കുന്നുവെന്ന് യെദിയൂരപ്പ
ബംഗളൂരു: (www.kvartha.com 18.05.2018) കാത്തിരുന്ന് കാണൂ ഞങ്ങളുടെ വിജയം'. ശനിയാഴ്ച തന്നെ കര്‍ണാടക സര്‍ക്കാര്‍ വിശ്വാസ വോട്ട് തെളിയിക്കണമെന്ന സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുമ്പോഴും അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപിയുടെ ട്വീറ്റ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടതില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ട്. പിന്തുണ തെളിയിക്കാന്‍ തയാറാണെന്നും ട്വീറ്റില്‍ പറയുന്നു.
'ഞങ്ങളുടെ ശക്തിയെക്കുറിച്ച് സംശയിക്കുന്നവരോട് ഒരു കാര്യമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. കാത്തിരുന്ന് കാണൂ' കര്‍ണാടക ബിജെപി ഔദ്യോഗിക സൈറ്റിലൂടെ വ്യക്തമാക്കുന്നു.
അതേസമയം, മുഖ്യമന്ത്രി യെദ്യൂരപ്പയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നും കര്‍ണാടകയ നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ശനിയാഴ്ച പ്രത്യേക അസംബ്ലി ചേരുമെന്നും വിശ്വാസവോട്ടിന് കോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Bangalore, BJP, Court, B.S.Yeddyurappa, Karnataka, Election, Trending, Politics, Those doubting strength of mandate, wait and watch: Karnataka BJP tweets.

Powered by Info News For You

Comments
Post a Comment