ഐ പി എല്ലില്‍ വെള്ളിയാഴ്ച്ച രണ്ടാം ക്വാളിഫയര്‍; കൊല്‍ക്കത്തയും ഹൈദരാബാദും നേര്‍ക്കുനേര്‍
കൊല്‍ക്കത്ത: (www.kvartha.com 25.05.2018) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ വെള്ളിയാഴ്ച്ച കൊല്‍ക്കത്ത നൈറ്ററൈഡേര്‍സ് സണ്‍റൈസേര്‍സ് ഹൈദരാബാദിനെ നേരിടും. എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാനെ മലര്‍ത്തിയടിച്ചാണ് കൊല്‍ക്കത്ത രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് യോഗ്യത നേടിയത്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോല്‍വിയേറ്റുവാങ്ങിയാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയര്‍ മത്സരത്തിനെത്തുന്നത്.
സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരമെന്നതും ടീമംഗങ്ങളെല്ലാം മികച്ച ഫോമിലാണെന്നതും മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, IPL, Kolkata, Kolkata Knight Riders, Sun Risers Hyderabad, IPL 2nd Qualifier; KKR facing SRH

Powered by Info News For You

Comments
Post a Comment