കുട്ടിയെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു; വീണ്ടും കണ്ണില്ലാത്ത ക്രൂരതയില്‍ നടുങ്ങി രാജ്യം

മുസാഫര്‍പൂര്‍: (www.kvartha.com 08.05.2018) മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ പുറത്തേക്കെറിഞ്ഞ ശേഷം അമ്മയായ യുവതിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കാറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഡല്‍ഹി-ഡെഹ്‌റാഡൂണ്‍ ഹൈവേയിലാണ് സംഭവം നടന്നത്.

പുറത്തേക്ക് വലിച്ചെറിയപ്പെട്ട കുട്ടിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ബലാത്സംഗം ചെയ്ത ശേഷം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National, Uttar Pradesh, News, Abuse, Women, Child, Car, Crime, Criminal Case, Police, Investigation, Mother is abused by two men in a moving car after her three-year-old son is thrown from the vehicle along a highway

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Abuse, Women, Child, Car, Crime, Criminal Case, Police, Investigation, Mother is abused by two men in a moving car after her three-year-old son is thrown from the vehicle along a highway


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?