മന്‍മോഹന്‍ സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിമാരെ ഇന്ത്യ മിസ് ചെയ്യുന്നു; മോദിക്കുനേരെ ഒളിയമ്പെയ്ത് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡല്‍ഹി: (www.kvartha.com 31.05.2018) മന്‍മോഹന്‍ സിങ്ങിനെപോലെ വിവരവും വിദ്യാഭ്യാസവുമുള്ള പ്രധാനമന്ത്രിമാരെ ഇന്ത്യ മിസ് ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോദിക്ക് നേരെയുള്ള പരോക്ഷ വിമര്‍ശനമാണ് പ്രസ്ഥാവനയിലൂടെ കെജ്‌രിവാള്‍ ലക്ഷ്യംവെച്ചത്.

പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസമുണ്ടാവണം. മന്‍മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ല. പ്രധാനമന്ത്രി വിവരമുള്ളവനായിരിക്കണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ട് തുടങ്ങിയെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Manmohan Singh, Prime Minister, Narendra Modi, Arvind Kejriwal, Politics, India, People missing 'educated PM' like Manmohan, says Arvind Kejriwal. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?