ഡല്‍ഹി മാല്‍ വിയ നഗറിലെ റബ്ബര്‍ ഗോഡൗണില്‍ വന്‍ അഗ്‌നിബാധ; തീകെടുത്താന്‍ ഹെലികോപ്ടറും
ഡല്‍ഹി: (www.kvartha.com 30.05.2018) ഡല്‍ഹി മല്‍ വിയ നഗറിലെ തീകെടുത്താന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറും. പാലം എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
മല്‍ വിയ നഗറിലെ റബ്ബര്‍ ഗോഡൗണിലാണ് അഗ്‌നിബാധയുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
ട്രക്കില്‍ നിന്നുമാണ് തീ പടര്‍ന്നത്. റബ്ബര്‍ ഗോഡൗണ്‍ ആയതിനാല്‍ തന്നെ തീ അതിവേഗം പടരുകയായിരുന്നു. ഇപ്പോഴും തീ അണയ്ക്കാനായിട്ടില്ലെന്നാണ് റിപോര്‍ട്ട്.
മല്‍ വിയ നഗറില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള തടാകത്തില്‍ നിന്നുമാണ് ഹെലികോപ്റ്റര്‍ വെള്ളം നിറയ്ക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In Indian Air Force chopper with Bambi bucket has been deployed today from the Palam Airport to release water in order to contain the Malviya Nagar fire.

Keywords: National, Fire, Delhi
Powered by Info News For You

Comments
Post a Comment