ഫ്രാന്‍സിന്റെ ലോകകപ്പ് ടീമിനെ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും; ഗുരുതരമായി പരിക്കേറ്റ ദിമിത്രി പയറ്റ് ടീമിന് പുറത്ത്?
പാരിസ്: (www.kvartha.com 17.05.2018) ലോകകപ്പിനുള്ള ഫ്രാന്‍സ് സാധ്യതാ ടീമിനെ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ആണ് റഷ്യയിലേക്കുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിക്കുന്നത്. അന്റോയിന്‍ ഗ്രീസ്മാനും പോള്‍ പോഗ്ബയും കരീം ബെന്‍സേമയുമടക്കമുള്ള വമ്പന്‍ താരനിരയാണ് ഇത്തവണ ഫ്രാന്‍സിനുവേണ്ടി റഷ്യയിലേക്ക് വിമാനം കയറാനിരിക്കുന്നത്.
അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ യൂറോപ്പ ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ദിമിതര്ി പയറ്റിന് ലോകകപ്പ് കളിക്കാനാവില്ലെന്ന് ഉറപ്പായി. പരിക്ക് വകവെക്കാതെയാണ് പയറ്റ് ഫൈനല്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ തോളല്ലിനേറ്റ പരിക്ക് വില്ലനായതോടെ 30-ാം മിനിറ്റില്‍ തന്നെ താരം കരയ്ക്ക് കയറി. കഴിഞ്ഞ യൂറോ കപ്പില്‍ ഫ്രാന്‍സ് ജഴ്‌സിയില്‍ നടത്തിയ മിന്നും പ്രകടനമാണ് പയറ്റിനെ ശ്രദ്ധേയനാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, News, Football, Football Player, France, Paris, World Cup, French squad for Fifa World Cup 2018 to Announce thursday

Powered by Info News For You

Comments
Post a Comment