കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുരുങ്ങി; രക്ഷയായത് ഫയര്‍ഫോഴ്‌സ്
തിരുവനന്തപുരം : (www.kvartha.com 18.05.2018) കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുരുങ്ങി. തിരുവനന്തപുരം കൊഞ്ചിറവിളയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
കമ്പിയില്‍ നിന്നും തലയെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുട്ടി നിലവിളിക്കുകയും വീട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ നിരാശയായിരുന്നു ഫലം. തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

Keywords: Thiruvananthapuram, News, Local-News, Family, Child, Kerala.
Powered by Info News For You

Comments
Post a Comment