അഫ്ഗാനില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
കാബൂള്‍: (www.kvartha.com 06.05.2018) അഫ്ഗാനിസ്താനില്‍ നിന്ന് ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ എഞ്ചിനീയര്‍മാരെയാണ് തട്ടിക്കൊണ്ടുപോയത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
രാവിലെ ജോലി സ്ഥലത്തേക്ക് വാഹനത്തില്‍ പോകുകയായിരുന്ന ഇവരെ അഫ്ഗാനിലെ ബഗ്‌ലാന്‍ പ്രവിശ്യയില്‍ വെച്ചാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Afghanistan, Kabul, News, Kidnap, Indians, External affairs ministry, Workers, Seven Indian engineers kidnapped in Afghanistan

Powered by Info News For You

Comments
Post a Comment