നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മൂന്നംഗ കുടുംബത്തിന്റെ ബാഗില്‍ നിന്ന് വെടുണ്ടകള്‍ പിടിച്ചെടുത്തു

കൊച്ചി: (www.kvartha.com 11.05.2018) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നംഗ കുടുംബത്തിന്റെ ബാഗില്‍നന്നും വെടിയുണ്ട് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു വിദേശ പൗരനെ അ)ികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.

ബംഗളൂരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ മൂന്നംഗ കുടുംബത്തിന്റെ ബാഗില്‍ നിന്നാണ് തിരകള്‍ പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Kerala, Kochi, News, Nedumbassery Airport, Bullet, Family, Bngalore, France, Bullet Caught From The Bag Of Family In Airport

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Nedumbassery Airport, Bullet, Family, Bngalore, France, Bullet Caught From The Bag Of Family In Airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?