മലപ്പുറത്ത് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി; രണ്ടര ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി, പിന്നില്‍ എറണാകുളം സ്വദേശികള്‍

മലപ്പുറം: (www.kvartha.com 30.05.2018) കോട്ടപ്പടിയില്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രിന്ററുകളും മറ്റും ഇവിടെനിന്നും മലപ്പുറം പോലീസ് പിടിച്ചെടുത്തു. കള്ളനോട്ടുസംഘത്തിലെ പ്രധാനിയായ വില്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


കേന്ദ്രത്തില്‍ അച്ചടിച്ച കള്ളനോട്ട് ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചിലവാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘം പോലീസ് നിരീക്ഷണത്തിലയത്. കോട്ടപ്പടിക്ക് സമീപത്തെ വാടക വീട്ടിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എറണാകുളം സ്വദേശികളാണ് കേന്ദ്രത്തിന് പിന്നിലെന്നാണ് വിവരം.

Keywords: Kerala, Malappuram, Fake money, fake-currency-case, Ernakulam, News, Police, Fake currency seized in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?