കൊലക്കേസ് പ്രതിയുടെ മരണം ആഘോഷമാക്കി സിപിഎം പ്രവര്‍ത്തകര്‍; പടക്കം പൊട്ടിച്ചും ബിരിയാണി വിതരണം ചെയ്തും പുലരും വരെ ആഹ്ലാദം പങ്കിട്ടു, കോഴിക്ക്് രക്തഹാരം ചാര്‍ത്തണമെന്നും കിണറിന് ചെങ്കൊടി കെട്ടണമെന്നും പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ബന്ധുക്കള്‍
കാസര്‍കോട്: (www.kasargodvartha.com 12.05.2018) കൊലക്കേസ് പ്രതിയുടെ മരണം ആഘോഷമാക്കി സിപിഎം പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം കിണറില്‍ വീണ് മരിച്ച മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28)യുടെ മരണമാണ് സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും ബിരിയാണി വിതരണം ചെയ്തും പുലരും വരെ ആഘോഷിച്ചത്. മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതിയാണ് മരിച്ച പ്രജിത്ത്.
കിണറില്‍ വീണ കോഴിയെ രക്ഷപ്പെടുത്തി കയറുമ്പോഴാണ് പ്രജിത്ത് അപകടത്തില്‍പെട്ടത്. ഇതേ തുടര്‍ന്ന് കോഴിക്ക്് രക്തഹാരം ചാര്‍ത്തണമെന്നും കിണറിന് ചെങ്കൊടു കെട്ടണമെന്നും ഒരു സിപിഎം പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുന്നതിന്റെ ബിരിയാണിയുടെയും ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
ആട് ബിരിയാണിയാണ് കഴിക്കുന്നതെന്നും കോഴിയോട് എന്തോ ആരാധന പോലെയാണെന്നും ഗള്‍ഫില്‍ നിന്നും ഒരു സിപിഎം പ്രവര്‍ത്തകന്‍ ബിരിയാണിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചിട്ടുണ്ട്. രക്തതാരകമേ നിനക്കിന്ന് പുഞ്ചിരി തൂകാമെന്നും, മനസിനു കുളിര്‍മയേകുന്ന ഒരു മരണ വാര്‍ത്തയാണെന്നും പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്‍ കൊലക്കേസില്‍ പ്രജിത്ത് കുറ്റാരോപിതന്‍ മാത്രമാണെന്നും കോടതി ഇതുവരെ പ്രജിത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്നിട്ടും മരണത്തെ ആഘോഷമാക്കിയവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നാണ് പ്രജിത്തിന്റെ ബന്ധുക്കളും കോണ്‍ഗ്രസ് നേതൃത്വവും പറയുന്നത്.
WATCH VIDEO
Related News:
സി പി എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി കിണറ്റില്‍ വീണ് മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Top-Headlines, Social-Media, Celebration, Death, Murder-case, Accuse, Murder case accused's death; CPM Volunteers celebrated < !- START disable copy paste -->

Powered by Info News For You

Comments
Post a Comment