സാക്കിര്‍ നായിക്കിന്റെ മക്ക ഇമാമിനൊപ്പമുള്ള ഫോട്ടോ പാക്കിസ്ഥാന്‍ തീവ്രവാദിക്കൊപ്പമെന്ന രീതിയില്‍ പ്രചരിപ്പിച്ചു; പോലീസില്‍ പരാതി നല്‍കി
കാസര്‍കോട്: (www.kasargodvartha.com 27.05.2018) സാക്കിര്‍ നായിക്കിന്റെ മക്ക ഇമാമിനൊപ്പമുള്ള ഫോട്ടോ പാക്കിസ്ഥാന്‍ തീവ്രവാദിക്കൊപ്പമെന്ന രീതിയില്‍ പ്രചരിപ്പിച്ചതിന് പോലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം ഉദ്യാവരയിലെ എസ് എം ബഷീറാണ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. രാഹുല്‍ മഞ്ചേശ്വര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സാക്കിര്‍ നായിക്കിന്റെ മക്ക ഇമാം അബ്ദുര്‍ റഹ് മാന്‍ അല്‍ സുദൈസിനൊപ്പമുള്ള നോമ്പ് തുറക്കുന്ന ഫോട്ടോയക്ക് സാക്കിര്‍ നായിക്ക് പാക്കിസ്ഥാന്‍ തീവ്രവാദി മസ്ഊദ് അസ്ഹറിനൊപ്പമെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. നാടിന്റെ സമാധാനാന്തരീക്ഷം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Social-Media, Communal post in Facebook; Complaint lodged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment