സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുമാരസ്വാമിയും സിദ്ധരാമയ്യയും രാജ്ഭവനില്‍; ബി ജെ പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്ഭവന് മുന്നില്‍ പ്രതിഷേധവുമായി ജെ ഡി എസ് പ്രവര്‍ത്തകര്‍

ബെംഗളൂരു: (www.kvartha.com 16.05.2018) കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ്-ജെ ഡി എസ് നേതാക്കാള്‍ രാജ്ഭവനിലെത്തി. എച്ച് ഡി കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്.

ഗവര്‍ണറെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ ആയിരുന്നു. ഗവര്‍ണര്‍ രാഷ്ടീയം കളിക്കുകയാണന്നും അതിനെ നിയമപരമായി തന്നെ നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

National, Karnataka, News, Bangalore, Governor, Congress, Politics, Congress, JDS leaders meet governor for government formation

അതിനിടെ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന ബി ജെ പിക്കെതിരെ രാജ് ഭവന് മുന്നില്‍ മു്ദ്രാവാക്യങ്ങളുമായി ജെ ഡി എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Karnataka, News, Bangalore, Governor, Congress, Politics, Congress, JDS leaders meet governor for government formation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?