കര്‍ണ്ണാടകയില്‍ തെരെഞ്ഞടുപ്പ് ചൂട് പാരമ്യതയില്‍; പരസ്യപ്രചാരമത്തിന് വ്യാഴാഴ്ച്ച കൊട്ടിക്കലാശം.
ബംഗളൂരു: (www.kvartha.com 10.05.2018) അത്യന്തം ആവേശകരമായ കര്‍ണ്ണാടക തെരെഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് വ്യാഴാഴ്ച്ച കൊട്ടിക്കലാശം. ബി ജെ പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരടിക്കുന്ന കന്നഡമണ്ണില്‍ ഏറെ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണ്ണാടക ഇത്തവണ സാക്ഷ്യം വഹിച്ചത്.
ശനിയാഴ്ച്ചയാണ് 223 മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, National, Election, Bangalore, Politics, BJP, Congress, Karnataka election campaign ends today

Powered by Info News For You

Comments
Post a Comment