മലപ്പുറത്ത് ആര്‍ എസ് എസ് പ്രകടനത്തിന്റെ ചിത്രം പകര്‍ത്തിയ ചന്ദ്രിക ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബ്ബില്‍ കയറി മര്‍ദിച്ചു; ക്യാമറയും മൊബൈല്‍ഫോണും കേടുവരുത്തി
മലപ്പുറം: (www.kvartha.com 03.05.2018) മലപ്പുറത്ത് ആര്‍ എസ് എസ് പ്രകടനത്തിന്റെ ചിത്രം പകര്‍ത്തിയ ചന്ദ്രിക ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബ്ബില്‍ കയറി മര്‍ദിച്ചു, ക്യാമറയും മൊബൈല്‍ഫോണും കേടുവരുത്തി. ജില്ലാ കാര്യാലയത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനാണ് മര്‍ദനമേറ്റത്.
ഫുവാദിന്റെ കയ്യില്‍ നിന്നും ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തുകയായിരുന്നു. പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തടയുന്നതിന്റെ പടം പ്രസ് ക്ലബില്‍ നിന്നു പകര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. അക്രമത്തില്‍ പരിക്കേറ്റ ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, RSS, Attack, Photo, Photographer, Camera, Mobile Phone, Damaged, RSS workers assaulted press persons in Malappuram,
Keywords: Kerala, News, Malappuram, RSS, Attack, Photo, Photographer, Camera, Mobile Phone, Damaged, RSS workers assaulted press persons in Malappuram,
Powered by Info News For You

Comments
Post a Comment