കെഎസ്ഇബിയുടെ അറിവില്ലാതെ വൈദ്യുതി പോസ്റ്റുകളില്‍ തെരുവുവിളക്കുകള്‍; ഡെപ്യൂട്ടി ഡയറക്ടറോട് വിശദീകരണം തേടി

കാസര്‍കോട്: (www.kasargodvartha.com 10.05.2018) സ്ഥാപിക്കുന്നതായും നിലവിലുള്ളവ പരിപാലിക്കുന്നതായും ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദീകരണം തേടി. വൈദ്യുതി വിച്ഛേദിച്ചശേഷം കെഎസ്ഇബി യുടെ മേല്‍നോട്ടത്തില്‍ നിയമപരമായ ലൈസന്‍സ് ഉള്ളവരെ കൊണ്ടു മാത്രമേ ഇത്തരം ജോലികള്‍ ചെയ്യിക്കാവൂ എന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

ഉല്‍സവങ്ങള്‍, പെരുന്നാളുകള്‍, എക്സിബിഷനുകള്‍ മുതലായ സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി കക്ഷികള്‍ ജനറേറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കുവാന്‍ പോലീസ് അധികാരികള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. കേരള സര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുവാന്‍ നടപടി തുടങ്ങി. വൈദ്യുതി സുരക്ഷയ്ക്കു ഭീഷണി ശ്രദ്ധിക്കപെട്ടാല്‍ അതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ 7012204187 എന്ന വാട്ട്സ്അപ്പ് നമ്പരിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് അറിയിക്കാം.

Kasaragod, Kerala, News, Electricity, Electric Post, Deputy director, KSEB, Street light installing with out permission of KSEB; Explanation Asked for deputy director.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Electricity, Electric Post, Deputy director, KSEB, Street light installing with out permission of KSEB; Explanation Asked for deputy director.  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?