ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു
അഹമ്മദാബാദ്:(www.kvartha.com 21/05/2018) ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ടശേഷം തല്ലിക്കൊന്നു. രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് വാണിയ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
യുവാവിനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ ഗജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവച്ചു. ഒരു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്.
വാണിയക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് സൂചനയുണ്ട്.
गुजरात : फैक्ट्री मालिक की पिटाई से दलित की मौत, जिग्नेश मेवानी ने शेयर किया वीडियो @jigneshmevani80 @CMOGuj @vijayrupanibjp @narendramodi @INCIndia @HardikPatel_https://t.co/NcTaWLhOt7— News18 India (@News18India) May 21, 2018
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gujarat, National, Murder, Police, Dalit man in Rajkot beaten to death on orders of a factory owner
Powered by Info News For You

Comments
Post a Comment