മെകുനു യെമന്‍ ദ്വീപില്‍ നാശം വിതച്ചു; ഏഴ് പേരെ കാണാതായി
സന: (www.kvartha.com 24.05.2018) മെകുനു ചുഴലിക്കാറ്റ് യെമന്‍ ദ്വീപില്‍ നാശം വിതച്ച് മുന്നേറുന്നു. കനത്ത മഴയിലും കാറ്റിലും സൊകൊട്ര ദ്വീപില്‍ ഏഴ് പേരെ കാണാതായി. ഇതില്‍ മൂന്ന് പേര്‍ മല്‍സ്യബന്ധന തൊഴിലാളികളാണ്. ഇവരുടെ ബോട്ട് കാറ്റില്‍ പെട്ട് കടലില്‍ മുങ്ങിയിരുന്നു.
ദ്വീപിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. 150ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ട്.
പലരും വെള്ളം കയറിയ റോഡിലൂടെ കുഞ്ഞുങ്ങളുമായി നീങ്ങുന്ന കാഴ്ചകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അയല്‍ രാജ്യമായ ഒമാനില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Another official said that 150 families had been evacuated and moved to government facilities after downpours caused houses and streets to flood, trapping people in their homes.
Keywords: World, Yemen, Mekunu Cyclone

Powered by Info News For You

Comments
Post a Comment