രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു

ഗ്വാളിയാര്‍: (www.kvartha.com 21.05.2018) രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം. ഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന രാജധാനി എക്‌സ്പ്രസിനാണ് തീപിടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വെച്ചാണ് അപകടമുണ്ടായത്.

നാല് കോച്ചുകളിലാണ് തീപടര്‍ന്നത്. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

National, Madhya pradesh, Train, Fire, News, Rajadhani Express, Rajdhani Express Catches Fire in Gwalior

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Madhya pradesh, Train, Fire, News, Rajadhani Express, Rajdhani Express Catches Fire in Gwalior


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?