ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു
ജോര്‍ജിയ: (www.kvartha.com 19.05.2018) ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലാണ് സംഭവം. സൗത്ത് അറ്റ്ലാന്റയിലെ ക്ലേറ്റണ്‍ കൗണ്ടിയിലെ സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. ടെക്സസിലെ സ്‌കൂളില്‍ കഴിഞ്ഞ ദിവസം വെടിവെയ്പ്പുണ്ടായിരുന്നു.
മൗണ്ട് സിയോന്‍ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് വെടിവെയ്പുണ്ടായത്. ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. നാല്‍പ്പത് വയസ്സ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ ഒരു ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, America, Shoot daed, school, Woman, Dead, Georgea, South atlanta, 1 killed in shooting outside of a high school graduation south of Atlanta
Keywords: World, News, America, Shoot daed, school, Woman, Dead, Georgea, South atlanta, 1 killed in shooting outside of a high school graduation south of Atlanta
Powered by Info News For You

Comments
Post a Comment