വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നു?

ബെംഗളൂരു; (www.kvartha.com 19.05.2018) കലങ്ങിമറിയുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിയാഴ്ച്ച നാലുമണിക്ക് വിശ്വാസവോട്ട് നടക്കാനിരിക്കെ മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ബി ജെ പി മാറിനില്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് വ്യക്തമായാല്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്വയം രാജിവച്ചൊഴിയാനുള്ള ആലോചന ബി ജെ പി ക്യാംപില്‍ നടക്കുന്നതായാണ് അറിയുന്നത്.

ഇതിന്റെ ഭാഗമായി 13 പേജുള്ള രാജി പ്രസംഗം യെദ്യൂരപ്പ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.

National, Bangalore, News, Karnataka, B.S.Yeddyurappa, CM, Resignation, Yeddyurappa in front of resignation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Bangalore, News, Karnataka, B.S.Yeddyurappa, CM, Resignation, Yeddyurappa in front of resignation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?