നിപ ഭീതി; തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചു

തലശ്ശേരി: (www.kvartha.com 31.05.2018) നിപ ഭീതിയെതുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ജൂണ്‍ ഒന്നിന് തുടങ്ങാനിരുന്ന ക്ലാസുകള്‍ നീട്ടിവെച്ചു. ജൂണ്‍ അഞ്ചിന് മാത്രമേ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിക്കൂവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 Kerala, News, Trending, school, Education, Kannur, Nipah virus threat; School re opening postponed in thalassery education district.

ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറക്കും.
കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, school, Education, Kannur, Nipah virus threat; School re opening postponed in thalassery education district. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?