കര്‍ണ്ണാടകയില്‍ വോട്ടെണ്ണിത്തുടങ്ങി; ആദ്യ ഫലങ്ങളില്‍ ജെ ഡി എസ് മുന്നില്‍; ബി ജെ പിയെ പിന്നിലാക്കി കോണ്‍ഗ്രസ്
ബംഗളൂരു: (www.kvartha.com 15.05.2018) ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച കര്‍ണ്ണാടകയില്‍ വോട്ടെണ്ണിത്തുടങ്ങി. ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജെ ഡി എസ് മുന്നിട്ടു നില്‍ക്കുന്നു. ബി ജെ പിയെ കോണ്‍ഗ്രസ് പിന്നിലാക്കിയിട്ടുണ്ട്. തൊട്ടുപിറകെ ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ച്ചയാണ്. ജെ ഡി എസ് 18-ഉം കോണ്‍ഗ്രസ് 13-ഉം ബി ജെ പി 10-ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്.
നേരത്തെ പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Karnataka, Election, Result, News, Politics, BJP Congress, JDS, Karnataka Election; counting started

Powered by Info News For You

Comments
Post a Comment