കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഗോവ: (www.kvartha.com 26.05.2018) കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഗോവയിലെ കോല്‍ വ ബീച്ചിലാണ് സംഭവം.
ഇന്‍ഡോറില്‍ നിന്നെത്തിയ മൂന്ന് ടൂറിസ്റ്റുകളാണ് പ്രതികള്‍. ഇതില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഒരാള്‍ ഒളിവിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി സമീപ ഗ്രാമവാസിയാണ്. കാമുകന്റെ കണ്മുന്‍പിലായിരുന്നു പീഡനം നടന്നത്. സഞ്ജീവ് ധനഞ്ജ് യ് പല്‍ (23), രാം സന്തോഷ് ഭരിയ (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. കാണാതായ പ്രതിക്കായി അന്വേഷണം നടക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The victim, who hails from a nearby village, had also claimed that the physical assault was filmed by the alleged men and she was blackmailed by them against informing the police.
Keywords: National, Gang Abuse, Goa

Powered by Info News For You

Comments
Post a Comment