ലാ ലിഗ; ആറില്‍ ആറാടി റയല്‍
മാഡ്രിഡ്: (www.kvartha.com 13.05.2018) ലാ ലിഗയില്‍ റയല്‍ മാഡ്‌റിഡിന് വമ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദgര്‍ബലരായ സെല്‍റ്റ ഡി വി ഗോയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് റയല്‍ മുട്ടുകുത്തിച്ചത്. സൂപ്പര്‍താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് സിദാന്‍ ടീമിനെ ഇറക്കിയത്്.
മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ഗാരത് ബെയിലിലൂടെ റയല്‍ മുന്നിലെത്തി. 30-ാം മിനിറ്റില്‍ ബെയില്‍ തന്നെ റയലിന്റെ ലീഡുയര്‍ത്തി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഇസ്‌കോ റയലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതയിലും റയലിന്റെ ആധിപത്യമാണ് കണ്ടത്. 52-ാം മിനിറ്റില്‍ അഷ്‌റഫ് ഹക്കിമി നാലാം ഗോള്‍ നേടി. 74-ാം മിനിറ്റില്‍ സെല്‍റ്റയുടെ തന്നെ സെര്‍ജിയോ ഗോമസ് സെല്‍ഫ് ഗോള്‍ നേടി. 81-ാം മിനിറ്റില്‍ ടോണി ക്രൂസ് തൂവെള്ളകുപ്പായക്കാര്‍ക്കായി വലകുലുക്കിയതോടെ ഗോള്‍ നില 6-0.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports, Football, Real Madrid, Spain, La Liga, Celta de vigo, La Liga; Real Madrid defeated Celta de vigo.

Powered by Info News For You

Comments
Post a Comment