പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണമല്ല; കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍
ന്യൂ ഡല്‍ഹി; (www.kvartha.com 08.05.2018) പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണമാണെന്ന ധാരണ അബദ്ധജഡിലമാണെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍. വസ്തരധാരമമാണ് പീഡനങ്ങള്‍ക്ക് കാരണമെങ്കില്‍ കൊച്ചുകിട്ടികളും വൃദ്ധരും പീഡിപ്പിക്കപ്പെടുന്നതെങ്ങനെയെന്ന് മന്ത്രി ചോദിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്ന രീതിയില്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Union minister, Statement, Abuse, FICCI, Seminar, Dress, Dress Not Reason Behind Rape, Says Defence Minister Nirmala Sitharaman

Powered by Info News For You

Comments
Post a Comment