കര്‍ണാടക: ജെഡി എസിനെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; എച്ച് ഡി ദേവഗൗഡയ്ക്ക് മുഖ്യമന്ത്രി പദവി നല്‍കാമെന്ന് വാഗ്ദാനം

ബംഗളൂരു: (www.kvartha.com 15.05.2018) ജെഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ജെഡി എസിന്റെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വാഗ്ദാനം.

നിലവിലെ സീറ്റ് നില ബിജെപിക്ക് 105, കോണ്‍ഗ്രസിന് 75, ജെഡി എസിന് 39 എന്നിങ്ങനെയാണ്.

National, Karnataka, BJP, Congress, Congress reaches out to JD(S), offers CM post to HD Kumaraswamy.

ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക് എത്തിയില്ലെങ്കില്‍ ജെഡി എസിനെ കൂട്ട് പിടിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ആരംഭിച്ചുകഴിഞ്ഞു. അതേസമയം നൂറിലേറെ സീറ്റുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാല്‍ ബിജെപിക്കാകും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യ ക്ഷണം ലഭിക്കുക. എന്ത് വിലകൊടുത്തും ഭരണം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ലഭിച്ച സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്ന് പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍.

SUMMARY: At that stage, government formation in the southern state could descend down to the level of horse-trading and 'resort politics'. Therefore, unless the BJP clinches the deal by itself, it could be premature to predict a BJP government in Karnataka, just yet. Get ready for stings in the tail.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, BJP, Congress, Congress reaches out to JD(S), offers CM post to HD Kumaraswamy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?