മിസ്വിറിലെ രാജന് വീണ്ടും അവാര്‍ഡിന്റെ തങ്കത്തിളക്കം; ഫുട്‌ബോള്‍ റൈറ്റേര്‍സ് അസോസിയേഷന്റെ ബെസ്റ്റ് ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം മുഹമ്മദ് സലാഹിന്

ലണ്ടന്‍: (www.kvartha.com 02.05.2018) സീസണില്‍ സമാനതകളില്ലാത്ത പ്രകടനവുമായി ആരാധകഹൃദയങ്ങളില്‍ ഇടം പിടിച്ച ഈജിപ്തിന്റെ രാജകുമാരന്‍ മുഹമ്മദ് സലാഹിന് വീണ്ടും അവാര്‍ഡിന്റെ പകിട്ട്. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള അവാര്‍ഡാണ് സലാഹ് സ്വന്തമാക്കിയത്.

സീസണില്‍ ഇതുവരെയായി 43 ഗോളുകള്‍ നേടിയ സലാഹ് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള ബഹുമതിയും മികച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരത്തിനുള്ള ബഹുമതിയും സ്വന്തമാക്കിയത്.

World, Trending, Sports, News, England, London, Football, Football Player, Mohamed Salah named writers' Footballer of the Year

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Trending, Sports, News, England, London, Football, Football Player, Mohamed Salah named writers' Footballer of the Year


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?