മലയാളി അധ്യാപിക കുവൈത്തില്‍ മരിച്ചു
കുവൈത്ത്: (www.kvartha.com 07.05.2018) മലയാളി അധ്യാപിക കുവൈത്തില്‍ മരിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക ഷിലു മേരി സാമുവല്‍ (37) ആണ് മരിച്ചത്. യു എല്‍ സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്‌സി സക്കറിയയുടെ ഭാര്യയാണ് .
സ്‌കൂളിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മരിച്ച ഷിലു. പത്താം ക്ലാസ് വിദ്യാര്‍ഥിനി അഷ്‌ന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആഷിഖ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali teacher dies Kuwait, Kuwait, News, Teacher, Dies, school, Dead Body, Gulf, World.
Keywords: Malayali teacher dies Kuwait, Kuwait, News, Teacher, Dies, school, Dead Body, Gulf, World.
Powered by Info News For You

Comments
Post a Comment