ബൈഹോളി സായി നികേതന്‍ സേവാശ്രമത്തില്‍ നിന്നും സ്ത്രീയെ കാണാതായി

കുമ്പള: (www.kasargodvartha.com 01.05.2018) ബൈഹോളി സായി നികേതന്‍ സേവാശ്രമത്തില്‍ നിന്നും സ്ത്രീയെ കാണാതായതായി പരാതി. ഹിന്ദി മാത്രം സംസാരിക്കുന്ന ഉദ്ദേശം 53 വയസ്സ് പ്രായമുള്ള ബിഹാരി സ്വദേശിനിയായ മീനാ ദേവിയെയാണ് ഏപ്രില്‍ 29 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ കാണാതായത്. 5 അടി 6 ഇഞ്ച് ഉയരമുള്ള ഇവര്‍ക്ക് മൂക്കുത്തിയുണ്ട്. ചെറിയ മുടിയാണ്.

കണ്ടുകിട്ടുന്നവര്‍ സായി നികേതന്‍ സേവാശ്രമത്തിലോ (ഫോണ്‍: 9645126739) മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലോ (ഫോണ്‍: 9497980926) അറിയിക്കേണം. ചെറിയ മാനസിക രോഗി കൂടിയാണ് മീനാദേവി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Missing, complaint, Police, Investigation,  Woman goes missing; complaint lodged< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?