കര്‍ണാകയില്‍ ശനിയാഴ്ച്ച നിര്‍ണായകദിവസം; എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ബംഗളുരു: (www.kvartha.com 19.05.2018) അനിശ്ചിതത്വം തുടരുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിയാഴ്ച്ച നിര്‍ണ്ണായകദിവസം. ശനിയാഴ്ച്ച നാലുമണിക്കാണ് വിശ്വാസവോട്ടെടുപ്പ്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന് താഴെയിറങ്ങേണ്ടി വരും.
അതേസമയം കര്‍ണാകടയില്‍ നിയമസഭാ നടപടികള്‍ ആരംഭിച്ചു. എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചൈയ്തു. പ്രോട്ടെം സ്പീക്കര്‍ കെ ജി ബൊപ്പയ്യയാണ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രോട്ടെം സ്പീക്കറായി ബൊപ്പയ്യെയ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടക്കവെയാണ് ബൊപ്പയ്യ അംഗങ്ങള്‍ക്ക് സത്യവാകം ചൊല്ലിക്കൊടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Karnataka, Bangalore, News, Politics, BJP, Congress, New Karnataka assembly session begins, MLAs take oath

Powered by Info News For You

Comments
Post a Comment