മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസില്‍; പിതാവിന്റെ കൂടെ പോയതായി സംശയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.05.2018) മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസിലെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ ജിനോവയെ കാണാനില്ലെന്ന പരാതിയുമായാണ് മാതാവ് അനുരാധ ഹൊസ്ദുര്‍ഗ് പോലീസിലെത്തിയത്. പിതാവിന്റെ കൂടെ പോയതായാണ് സംശയിക്കുന്നതെന്ന് അനുരാധ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മെയ് ഏഴിന് പിതാവ് ശിവന്റെ കൂടെ പോയതായും പിന്നീട് കണ്ടില്ലെന്നും പാലക്കാട്ടെ ബന്ധുവീട്ടിലുണ്ടെന്ന് ഭര്‍ത്താവ് പറയുന്നതായും എന്നാല്‍ ഇതില്‍ സംശയമുള്ളതായും അനുരാധയുടെ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Missing, Police, Investigation, complaint, Top-Headlines, Daughter goes missing; complaint lodged by Mother     < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?