താരനിബിഡം ക്രൊയേഷ്യ; ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

സഗ്രെബ്: (www.kvartha.com 22.05.2018) ലോകത്തെ മുന്‍നിര ലീഗുകളില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന ഒരുപിടി താരങ്ങളുമായി ക്രോയേഷ്യ ഫിഫാ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമിനെയാണ് പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച് പ്രഖ്യാപിച്ചത്. അന്തമി ലിസ്റ്റ് സമര്‍പ്പിക്കുമ്പോള്‍ ഒരു ഡിഫന്‍ഡറെ ടീമില്‍ നിന്ന് ഒഴിവാക്കും. ലൂക്കാ മോഡ്രിച്ച്, മറ്റെയോ കൊവാസിച്ച്, ഇവാന്‍ കൊവാസിച്ച്, മാരിയോ മന്‍സൂക്കിച്ച് തുടങ്ങിയ വമ്പന്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി അത്ഭുതങ്ങളൊന്നുമില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്

ലോകകപ്പില്‍ അര്‍ജന്റീന, ഐസ്ലാന്‍ഡ്, നൈജീരിയ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ക്രോയേഷ്യയുടെ സ്ഥാനം.

Sports, Football, Fifa, World Cup, News, Trending, Crotia, Russia, Team, Crotia announces world cup squad

ക്രൊയേഷ്യന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍-ഡാനിയേല്‍ സ്യുബാസിച്ച്, ലോവ്‌റെ കാലിനിച്ച്, ഡൊമിനിക്ക് ലിവാക്കോവിച്ച്

ഡിഫന്‍ഡര്‍മാര്‍-വെഡ്രന്‍ കൊര്‍ലൂക്ക, ഡൊമാഗോ വിദ, ഇവാന്‍ സ്ട്രിനിച്ച്, ദെയാന്‍ ലോവ്‌റന്‍, സൈം സാല്‍ക്കോ, ജോസിപ് പിവാറിച്ച്, ടിന്‍ ജെഡ്വാ, മത്തെയ് മിട്രോവിച്ച്, ഡ്യു കലേറ്റ കാര്‍.

മിഡ്ഫീല്‍ഡര്‍മാര്‍- ലൂക്ക മോഡ്രിച്ച്, മറ്റെയോ കൊവാസിച്ച്, ഇവാന്‍ റാക്കിറ്റിച്ച്, മിലാന്‍ ബദേല്‍, മാര്‍സെലോ ബ്രൊസോവിച്ച്, ഫിലിപ്പ് ബ്രഡാറിച്ച്.

സ്‌ട്രൈക്കര്‍മാര്‍- മരിയോ മാന്‍ഡ്യുകിച്ച്, ഇവാന്‍ പെരിസിച്ച്, നിക്കോളാ കാലിനിച്ച്, ആന്ദ്രെ ക്രമാറിച്ച്, മാര്‍ക്കോ പ്യാക്ക, ആന്റെ റെബിച്ച്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Fifa, World Cup, News, Trending, Crotia, Russia, Team, Crotia announces world cup squad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?