ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ ഇന്ന് പ്രഖ്യാപിക്കും; നൈന്‍ഗോളന്‍ പടിക്ക് പുറത്ത്?

ബ്രസല്‍സ്: (www.kvartha.com 21.05.2018) റഷ്യയില്‍ നടക്കുന്ന 2018 ഫിഫാ ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പരശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. നിലവില്‍ ഫിഫ റാങ്കിങ്ഹില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയം ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ സമീപിക്കുന്നത്.

അതേസമയം എ എസ് റോമയുടെ മധ്യനിരയിലെ നെടുന്തൂണായ നൈന്‍ഗോളനെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുമ്പും പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് നൈന്‍ഗോളന്‍ ടീമില്‍ നിന്നും തഴഞ്ഞിരുന്നു.

Sports, News, Football, Fifa, World Cup,Belgium, Brussels, Team, Nainggolan, Belgium World cup squad to announce today

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, Fifa, World Cup,Belgium, Brussels, Team, Nainggolan, Belgium World cup squad to announce today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?