നിപ: യുഎ ഇ എയര്‍പോര്‍ട്ടുകളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദ്ദേശം
ദുബൈ: (www.kvartha.com 29.05.2018) നിപ വൈറസ് ബാധയുമായി എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ യുഎ ഇ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. രാജ്യത്തെ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ഇത് സംബന്ധിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
എയര്‍പോര്‍ട്ടുകള്‍, എയര്‍ ലൈനുകള്‍, സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പ്രാദേശിക അധികാരികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി കഴിഞ്ഞു. കേരളത്തില്‍ നിപ വൈറസ് 14 പേരുടെ ജീവനെടുത്ത സാഹചര്യത്തിലാണ് നടപടികള്‍.
കേരളത്തില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. പനി, ശ്വാസതടസം, തലവേദന, മയക്കം, പിച്ചും പേയും പറയുക തുടങ്ങിയവയാണ് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.
അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ കേരളത്തിലേയ്ക്ക് യാത്ര ചെയ്യാവൂ എന്ന് കഴിഞ്ഞയാഴ്ച യു എ ഇ ആരോഗ്യമന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The circular has also been distributed to all airlines coming directly from Kerala to the UAE, according to a top official. "If they (airline officials) suspect any case with symptoms, it has to be isolated immediately," said Dr Fatma Al Attar, director of international health regulations at the ministry.
Keywords: Gulf, Nipa Virus, UAE

Powered by Info News For You

Comments
Post a Comment