നാട്ടില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസിയുടെ ബാഗില്‍ ഹാഷിഷ്; നിയമം അറിയാതെ മയക്കുമരുന്ന് ബാഗില്‍ വെച്ചത് മാതാവാണെന്ന് പ്രതി
അബൂദാബി: (www.kvartha.com 08.05.2018) നാട്ടില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസിയുടെ ബാഗില്‍ ഹാഷിഷ്. തന്റെ മാതാവാണ് ഹാഷിഷ് അടങ്ങിയ പൊതി ബാഗില്‍ വെച്ചതെന്ന് പ്രതി. അബൂദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് പാക്കിസ്ഥാനിയായ യുവാവിനെ മയക്കുമരുന്നുമായി പോലീസ് പിടികൂടുന്നത്.
യു എ ഇയിലെ നിയമത്തെ കുറിച്ച് അറിയാത്ത മാതാവ് പൊതി ബാഗില്‍ വെച്ചതാകുമെന്ന് യുവാവ് പറയുന്നു. നാട്ടില്‍ തന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹാഷിഷ് ഉപയോഗിക്കാറുണ്ട്. അത് അവരുടെ ഗ്രാമത്തില്‍ സാധാരണമാണെന്നും പ്രതി പറയുന്നു. തന്റെ മയക്കുമരുന്ന് ഉപയോഗം അറിയാവുന്ന മാതാവ് തന്നോട് പറയാതെ ഹാഷിഷ് അടങ്ങിയ പൊതി ബാഗില്‍ വെച്ചതാകുമെന്നും പ്രതി പറഞ്ഞു.
എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായ യുവാവിന്റെ മൂത്ര പരിശോധനയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A passenger, who was caught with hashish and blamed his mother's ignorance of the UAE law for packing him the drugs as he returned to Abu Dhabi, has been sentenced to a year in jail.
Keywords: Gulf, UAE, Abu Dhabi

Powered by Info News For You

Comments
Post a Comment