സന്നാഹ മത്സരത്തില്‍ ഉജ്ജ്വല ജയം; ലോകകപ്പിനൊരുങ്ങി സൗദി

റിയാദ്: (www.kvartha.com 11.05.2018) ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൗദി അറേബ്യക്ക് ഏകപക്ഷീയമായ രണ്ടുഗോളിന്റെ ജയം. ദക്ഷിണ സ്‌പെയിനിലെ കാഡിസില്‍ നടന്ന മത്സരത്തില്‍ അല്‍ജീരിയയെയാണ് സൗദി തോല്‍പ്പിച്ചത്. 23-ാം മിനിറ്റി്ല്‍ സല്‍മാന്‍ അല്‍ഫറാജും 81-ാം മിനിറ്റില്‍ യഹ്യ അല്‍ അശ്ഹരിയുമാണ് സൗദിക്കായി ഗോളുകള്‍ നേടിയത്.

ചൊവ്വാഴ്ച്ച ഗ്രീസുമായിട്ടാണ് സൗദിയുെട അടുത്ത മത്സരം. ജൂണ്‍ 16ന് സൗദിയും ആതിഥേയരായ റഷ്യയും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.

World, Gulf, News, Saudi Arabia, Riyadh, Spain, Sports, Football, Algeria, Fifa World Cup, Saudi Arabia beat Algeria to boost World Cup preparations.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, News, Saudi Arabia, Riyadh, Spain, Sports, Football, Algeria, Fifa World Cup, Saudi Arabia beat Algeria to boost World Cup preparations.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?