കെവിന്‍ ഇനി ഓര്‍മ്മ; മൃതദേഹം സംസ്‌കരിച്ചു
കോട്ടയം: (www.kvartha.com 29.05.2018) പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹം സംസ്‌കരിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.
വീട്ടില്‍വെച്ചുള്ള പ്രാര്‍ഥനയ്ക്ക് ശേഷം മൂന്നരയോടെ വിലാപയാത്രയായി കുന്നുമ്മല്‍ നല്ലയിടയന്‍ പള്ളിയിലേക്ക് കൊണ്ടു പോയ മൃതദേഹം സംസ്‌കാര ശുശ്രൂഷക്ക് ശേഷം 4.45ഓടെ സെമിത്തേരിയില്‍ സംസ്‌കരിച്ചു. നേരത്തെ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kottayam, News, Murder, Funeral, Dead Body, Love Marriage, Kevin's dead body burried

Powered by Info News For You

Comments
Post a Comment