ജിദ്ദയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരിക്ക്
ജിദ്ദ: (www.kvartha.com 25.05.2018) സഊദി അറേബ്യന്‍ നഗരമായ ജിദ്ദയില്‍ ഫ്ളാറ്റില്‍ പാചക വാതകം ചോര്‍ന്ന് സ്‌ഫോടനം. അപകടത്തില്‍ ഒരു സ്ത്രീയുള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രയില്‍ലെത്തിച്ചു. ഇവരില്‍ സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ ജിദ്ദയിലെ നാലു നില കെട്ടിടത്തിന്റെ നാലാം നിലയിലെ ഫ്ളാറ്റിലാണ് സ്ഫോടനമുണ്ടായത്. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്കായി തീപ്പൊരിയുണ്ടായതാണ് സ്ഫോടനത്തിന് കാരണമായത്. സ്‌ഫോടനത്തില്‍ ഫ്‌ളാറ്റിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Saudi Arabia, Flat, Blast, Jeddah, Gas, Gulf, Jeddah; blast after gas leaked; 2 injured.
Keywords: News, Saudi Arabia, Flat, Blast, Jeddah, Gas, Gulf, Jeddah; blast after gas leaked; 2 injured.
Powered by Info News For You

Comments
Post a Comment