അഭ്യൂഹങ്ങള്‍ക്ക് വിട; സി പി എം സെക്രട്ടേറിയറ്റ് ഇങ്ങനെ
തിരുവനന്തപുരം: (www.kvartha.com 02.05.2018) സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ തെറ്റി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആ സ്ഥാനത്തു നിന്നു മാറ്റി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ല. മന്ത്രിമാരായ എ കെ ബാലന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍ എന്നിവരെ നിലനിര്‍ത്തി.
കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവരെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. മന്ത്രിമാരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്നും പി ജയരാജനു പകരം എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകും എന്നും സൂചനകളുണ്ടായിരുന്നു.
സി.പി.ഐ സംസ്ഥാന കമ്മിറ്റി ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു. യോഗത്തില്‍ പാര്‍ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു.
അംഗങ്ങള്‍:
1. പിണറായി വിജയന്‍
2. കോടിയേരി ബാലകൃഷ്ണന്‍
3. പി. കരുണാകരന്‍
4. പി.കെ. ശ്രീമതി
5. ഇ.പി.ജയരാജന്‍
6. ടി.എം. തോമസ് ഐസക്
7. എളമരം കരീം
8. എ.കെ. ബാലന്‍
9. എം.വി. ഗോവിന്ദന്‍
10. ബേബി ജോണ്‍
11. ആനത്തലവട്ടം ആനന്ദന്‍
12. ടി.പി.രാമകൃഷ്ണന്‍
13. എം.എം. മണി
14. കെ.ജെ. തോമസ്
15. കെ.എന്‍.ബാലഗോപാല്‍
16. പി.രാജീവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM formed New secretariat, Thiruvananthapuram, News, Politics, Kannur, Secretariat, CPM, Kerala.
Keywords: CPM formed New secretariat, Thiruvananthapuram, News, Politics, Kannur, Secretariat, CPM, Kerala.
Powered by Info News For You

Comments
Post a Comment