റമദാനില്‍ ഹറമിലും മസ്ജിദുന്നബവിയിലും ഇഅ്തിഖാഫ് ഇരിക്കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മക്ക: (www.kvartha.com 08.05.2018) മക്ക ഹറമിലും മസ്ജിദുന്നബവിയിലും റമദാനില്‍ ഇഅ്തിഖാഫ് ഇരിക്കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://ift.tt/2rrVNcP വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. താമസിക്കുന്ന നഗരവും ദേശീയതയും ഐഡി നമ്പറും വിലാസവും മൊബൈല്‍ നമ്പറുകളും അടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മസ്ജിദുന്നബവിയില്‍ 10,000 പേര്‍ക്ക് ഇഅ്തിഖാഫ് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, World, Registration, Umra, Ramadan, Registration started for Itikaf in Makkah and Madina< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?