സി ബി എസ് ഇ പ്ലസ്ടു പരീക്ഷാഫലം ശനിയാഴ്ച്ച; പത്താം ക്ലാസ് ഫലം ജൂണ്‍ ആദ്യവാരം

ന്യൂഡല്‍ഹി: (www.kvartha.com 25.05.2018) കാത്തിരിപ്പിനൊടുവില്‍ സി ബി എസ് ഇ പ്ലസ് ടു പരീക്ഷാഫലം ശനിയാഴ്ച്ച പ്രഖ്യാപിക്കും. ജൂണ്‍ ആദ്യവാരത്തില്‍ പത്താം ക്ലാസ് പരീക്ഷാഫലവും പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച ഔദ്യോദിക അറിയിപ്പ് സി ബി എസ് ഇ പുറത്തുവിട്ടിട്ടുണ്ട്.

സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ift.tt/LfIGma നിന്ന് ഫലമറിയാം. ഈ വര്‍ഷം ഏകദേശം 12,11,86,306 വിദ്യാര്‍ഥികളാണ് സി ബി എസ് ഇയുടെ പ്ലസ് ടു പരീക്ഷയെഴുതിയത്.

National, New Delhi, News, Education, CBSE, Result, Examination, Plus Two, CBSE Plus Two result on saturday

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Education, CBSE, Result, Examination, Plus Two, CBSE Plus Two result on saturday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?