ഏറ്റവും പുതിയ രണ്ടാം തലമുറ ഹോണ്ട അമേസ് കേരളത്തില്‍ എത്തി
കൊച്ചി : (www.kvartha.com 23.05.2018) പ്രീമിയം കാറുകളുടെ പ്രമുഖ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ രണ്ടാം തലമുറ ഹോണ്ട അമേസ് ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം തലമുറ ഹോണ്ട അമേസ് ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയില്‍ ആണ് 5,59,900 രൂപ പ്രാരംഭവിലയില്‍ (ഓള്‍ ഇന്ത്യ എക്‌സ്‌ഷോറും)ഇന്ത്യയില്‍ എവിടെയും ലഭ്യമാണ്.
വിപണിയിലെ ആദ്യത്തെ അഡ്വാന്‍സ്ഡ് ഡീസല്‍ സിവിടി, രൂപകല്‍പ്പന, സ്ഥലവിസ്തൃതി, കംഫര്‍ട്ട്, ഡ്രൈവിംഗ് സുഖം എന്നിവയുടെ കാര്യത്തില്‍ ഒരു പടി മുന്നിലുള്ള പ്രീമിയം സെഡാന്‍, മൂന്നു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി തുടങ്ങിയവയാണ് സവിശേഷതകള്‍.
ഉപഭോക്താക്കളെ വിസ്മയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഏറ്റവും പുതുമയേറിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിട്ടുള്ള രണ്ടാം തലമുറ അമേസ് ഹോണ്ടയുടെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ആവേശം സംയോജിപ്പിക്കുന്നു.
ഏറ്റവും പുതിയ കരുത്തുറ്റ ഡിസൈന്‍, പരിഷ്‌ക്കരിച്ച സ്ഥലവിസ്തൃതിയേറിയ ഉള്‍വശം, കൂടുതല്‍ കാര്യക്ഷമമായ പവര്‍ ട്രെയിന്‍, അസാധാരണമായ ഡ്രൈവിംഗ് ക്ഷമത, ആധുനിക ഫീച്ചറുകള്‍, സുരക്ഷാ സാങ്കേതികവിദ്യകള്‍ എന്നിവയുമായി ഒരു പടി മുകളിലുള്ള പ്രീമിയം അനുഭവമാണ് കാര്‍ ലഭ്യമാക്കുന്നത്.
ഏറ്റവും പുതിയ അമേസ് അഡ്വാന്‍സ്ഡ് സിവിടിയുമായി സംയോജിപ്പിച്ചുള്ള ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ എഞ്ചിനായിരിക്കുമിത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസില്‍ കണ്ടു കൊണ്ടാണ് ഏറ്റവും പുതിയ അമേസ് വികസിപ്പിച്ചിട്ടുള്ളതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് സിഇഒ ഗാക്കു നകാനിഷി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Honda launches 'all new second generation Honda Amaze' in Kerala market, Kochi, News, Business, Technology, Car, Kerala.

Powered by Info News For You

Comments
Post a Comment