ജനങ്ങളെ കൂടുതല്‍ വെട്ടിലാക്കി ഇന്ധനവില വര്‍ധന; നിത്യോപയാഗ സാധനങ്ങളുടെ വിലവര്‍ധിക്കുമെന്ന് കമ്പനികള്‍
ന്യൂ ഡല്‍ഹി: (www.kvartha.com 29.05.2018) ഇന്ധന വില വര്‍ധനവ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നു. ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് നിത്യപയോഗസാധനങ്ങളുടെ വില കുതിച്ചുകയറുമെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്.
പാക്കറ്റ് ലഘുഭക്ഷണങ്ങള്‍, ഭക്ഷ്യ എണ്ണ, സോപ്പ്, സോപ്പുപൊടി, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ വര്‍ധിക്കുമെന്നാണ് കമ്പനികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഒഴിച്ചുകൂടാനാവത്തവ ആയതിനാല്‍ വില വര്‍ധനവുണ്ടായാലും നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ കുറയില്ലെന്നാണ് കമ്പനികള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനനുസരിച്ച് ഇന്ത്യന്‍ വിപണിയിലും എണ്ണവില കുതിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Crude Oil, Price, Hike, Business, Daily Use Commodities, Oil price hike results in price increase of daily use commodities

Powered by Info News For You

Comments
Post a Comment