കച്ചമുറുക്കി പറങ്കിപ്പട; ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചു

ലിസ്ബണ്‍: (www.kvartha.com 18.05.2018) റഷ്യയില്‍ നടക്കുന്ന 2018 ഫിഫ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. ഫ്രാന്‍സിന് പിന്നാലെ പ്രമുഖരെ പടിക്ക് പുറത്ത് നിര്‍ത്തിയാണ് പോര്‍ച്ചുഗലും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയ എഡര്‍, നാനി, എലിസ്യു, ആന്ദ്രെ ഗോമസ്, റെനാറ്റോ സാഞ്ചസ് എന്നിവരെ ഒഴിവാക്കിയാണ് ഫെര്‍ണാണ്ടോ സാന്റോസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെയിന്‍, മൊറോകോ, ഇറാന്‍ എന്നീ ടീമുകളുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് പോര്‍ച്ചുഗല്‍ മാറ്റുരക്കുന്നത്.

Sports, Football, Fifa, World Cup, News, Russia, Portugal, Lisbon, Portugal announces their world cup squad

പോര്‍ച്ചുഗല്‍ ലോകകപ്പ് ടീം

ഗോള്‍കീപ്പര്‍മാര്‍: ആന്റണി ലോപ്, ബെറ്റോ, റൂയ് പാട്രിഷ്യോ

ഡിഫന്റര്‍മാര്‍: ബ്രൂണോ ആല്‍വസ്, സെഡ്രിഡ് സോറസ്, ജോസ് ഫോണ്ടെ, മരിയോ റൂയ്, പെപെ, റാഫേല്‍ ഗ്വെറേറോ, റിക്കാര്‍ഡോ പെരേര, റൂബന്‍ ഡയസ്

മിഡ്ഫീല്‍ഡര്‍മാര്‍: ആഡ്രിയന്‍ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവ് മരിയോ, ജോവ് മൗട്ടിഞ്ഞോ, മാനുവല്‍ ഫെര്‍ണാണ്ടസ്, വില്ല്യം കാല്‍വാലോ

ഫോര്‍വേഡുകള്‍: ആന്ദ്രേ സില്‍വ, ബെര്‍ണാര്‍ഡോ സില്‍വ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജെല്‍സണ്‍ മാര്‍ട്ടിന്‍സ്, ഗോള്‍സാകോ ഗ്വെഡസ്, റിക്കാര്‍ഡോ ക്വാറസ്മ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Fifa, World Cup, News, Russia, Portugal, Lisbon, Portugal announces their world cup squad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?