സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനെ പട്ടാപകല്‍ വെടിവെച്ചുകൊന്നു
പെഷവാര്‍: (www.kvartha.com 30.05.2018) പെഷവാറില്‍ സിഖ് മനുഷ്യാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചരണ്‍ജിത് സിംഗ് (52) ആണ് കൊല്ലപ്പെട്ടത്. സ്‌കൂം ചൗക് ഏരിയയിലെ അദ്ദേഹത്തിന്റെ ഷോപ്പില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ വെടിവെച്ചത്.
ചരണ്‍ജിതിനെ വെടിവെച്ച ശേഷം അക്രമി കടന്നുകളഞ്ഞു. പതിറ്റാണ്ടുകളായി പെഷവാറിലാണ് സിങും കുടുംബവും താമസിക്കുന്നത്. ദീര്‍ഘകാലമായി പെഷവാറില്‍ ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം.
പെഷവാറില്‍ മുന്‍പും സിഖുകാര്‍ക്കെതിരെ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Renowned Sikh religious leader and rights activist was gunned down on the outskirts of Peshawar on Tuesday.

Keywords: World, Pakistan, Sikh, Murder
Powered by Info News For You

Comments
Post a Comment