ഒരു വനിതയുള്‍പ്പടെ നാലു ചാവേറുകള്‍ പൊട്ടിത്തെറിച്ചു; ഏഴുപേര്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്

അബുജ: (www.kvartha.com 05.05.2018) നൈജീരിയയിലെ ബോര്‍നോയിലുണ്ടായ ചാവേറാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ബോര്‍നോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിക്ക് സമീപമുള്ള മൈനാരി കാനുരി, മൈനാരി ഷുവ എന്നീ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.

നാലു ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

World, Nigeria, News, Suicide Bomber, Terror Attack, Abuja, Seven dead in Borno suicide attacks

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Nigeria, News, Suicide Bomber, Terror Attack, Abuja, Seven dead in Borno suicide attacks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?