ദുബൈയില്‍ സൈക്ലിംഗ് പരിശീലനത്തിനിടയില്‍ യുവതി വാഹനമിടിച്ച് മരിച്ചു
ദുബൈ: (www.kvartha.com 26.05.2018) സൈക്ലിംഗ് പരിശീലനത്തിനിടയില്‍ യുവതി വാഹനമിടിച്ച് മരിച്ചു. ദുബൈയിലെ മെയ്ഡന്‍ റോഡിലാണ് അപകടമുണ്ടായത്. അല്‍ വത്ബ സൈക്ലിംഗ് ടീമില്‍ അംഗമായ മസ്‌ന അബ്ദുല്ലയാണ് മരിച്ചത്.
റമദാന്‍ നദ് അല്‍ ഷെബ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലായിരുന്നു മസ്‌നയും സുഹൃത്തുക്കളും. മേയ് 17 മുതല്‍ ജൂണ്‍ ആറ് വരെയാണ് ടൂര്‍ണമെന്റ്.
വേഗതയിലെത്തിയ കാര്‍ മഞ്ഞ ലൈന്‍ ഭേദിച്ച് മസ്‌നയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The accident took place when Maznah was cycling with her colleagues as they trained for the Ramadan Nad Al Sheba (NAS) Tournament.
Keywords: Gulf, UAE, Dubai, Accident

Powered by Info News For You

Comments
Post a Comment